ബോധരഹിതയായി നടി മീന നടി മീനയുടെ ഭർത്താവ് അന്തരിച്ചു,

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.കുറച്ചു വർഷങ്ങൾ ആയി അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ് ,ഇതിനിടയിൽ ആണ് കോവിഡ് പിടിപെട്ടത് , എന്നാൽ കോവിഡ് മുക്തൻ ആയി എന്ക്കിലും പിന്നീട് ആരോഗ്യ സ്ഥിതി അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.

 

 

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, എന്നാൽ മോഹൻലാലിനോട് തന്റെ ഭർത്താവിന്റെ അസുഖത്തെ കുറിച്ച് ദൃശ്യം 2 സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിൽ സംസാരിച്ചു എന്നും പറയുന്നു , മാത്രം അല്ല ലാലേട്ടൻ വിദ്യാസാഗർനെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു എന്നും പറയുന്നു , വിവാഹ ശേഷം അഭിനയ രംഗത്തു സജീവം അവൻ പിന്തുണ ആയതു തന്റെ ഭർത്താവ് ആണ് എന്നു പറഞ്ഞിട്ടും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *