ബ്ലെസ്സലിക്ക് കിടിലൻ സർപ്രൈസ് കൊടുത്തു മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചിരിക്കുകയാണ് , ഇതിനോടകം തന്നെ ശ്രദ്ധ നേടിയ രണ്ട് പേരാണ് ബ്ലെസ്ലിയും ഡോക്ടർ റോബിനും. തുടക്കത്തിൽ തന്നെ വീടിന് അകത്തും പുറത്തും വിമർശനം ഏറ്റുവാങ്ങിയ താരമാണ് റോബിൻ. റോബിൻ ആദ്യം തന്നെ പുറത്തു വന്നു എങ്കിലും ബ്ലെസ്ലിയും അവിടെ അവിടെ അവസാനം വരെ പിടിച്ചു നിൽക്കുകയും ചെയ്തു രണ്ടാം സ്ഥാനം ആണ് ബ്ലേസ്ലിക്ക് ,എന്നാൽ ബ്ലെസ്ലിയാകട്ടെ തുടക്കത്തിൽ ആക്ടീവല്ലെന്ന് വിമർശനം കേട്ടുവെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ബിഗ് ബോസ് വീട്ടിലെ ജനപ്രീയ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. ബ്ലെസ്ലിയും റോബിനും തമ്മിലുള്ളൊരു താരതമ്യ പഠനം സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.
ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലൂടെയാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്. എന്നാൽ ഇന്ന് ആണ് എല്ലാവരോടും നന്ദി അറിയിച്ചത് , തന്നെ സ്പോർട് ചെയ്യാനും തനിക്ക് വേണ്ടി വോട്ട് ചെയ്തതിനും എല്ലാം ആയി സോഷ്യൽ മീഡിയയിലൂടെ വന്നു പറയുകയായിരുന്നു , എന്നാൽ മോഹൻലാൽ ബ്ലെസ്ലിക്ക് കൊടുത്ത ഒരു സമ്മാനം ആണ് ആരാധകർക് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്,