ആട് ജീവിതം കഴിഞ്ഞ് നേരെപോയത് ലാലേട്ടൻ്റെ വീട്ടിൽ ഉടൻ തന്നെ ഏമ്പുരാൻ ഏതു

ആടുജീവിതം എന്ന സിനിമയുടെ മൂന്നുമാസം    ഷൂട്ടിംഗ് ആയി  വിദേശത്തു  ആയിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആണ് നാട്ടിൽ എത്തിയത് , എന്നാൽ ഇപ്പോൾ മോഹൻലാലും ആയി കുടി കാഴ്ച നടത്തിയിരിക്കുകയാണ് നടൻ , കഴിഞ്ഞ ദിവസം ഈ കാര്യം അറിയിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത് ഭാര്യ സുപ്രിയ മേനോൻ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്   , ആരാധകർക്ക് ഇടയിൽ വലിയ ഒരു സന്തോഷം തന്നെ ആയിരുന്നു , ജോർദാനിലെ തന്റെ വരാനിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജനഗണമന നടൻ ജോർദാനിൽ ഏതാനും മാസങ്ങൾ ചെലവഴിച്ചു. ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി.

 

 

അവരുടെ കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കിടാൻ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ എത്തി.എല്ലാ പ്രേക്ഷകരുടെയും ആരാധകരുടെയും ആവശ്യം ഏമ്പുരാൻ എന്ന ചിത്രം തന്നെ ആണ്  . ഏമ്പുരാൻ തുടങ്ങാനായി  എന്ന സന്ദേശം തന്നെ ആണ്  ആരാധകർക്കിടയിലേക്ക് ഈ ചിത്രം എത്തിയത് ,  ആടുജീവിതിം എന്ന ചിത്രം ഷൂട്ടിംഗ് കഴിഞ്ഞാൽ ഏമ്പുരാൻ എന്ന ചിത്രത്തിന്റെ വേറുകളിലേക്ക് കടക്കും എന്നു പൃഥ്വിരാജ് പറഞ്ഞിരുന്നു , എന്നാൽ മോഹൻലാൽ ബറോസ് എന്ന സിനിമയുടെ വർക്കുകളിൽ ആണ് , ആദ്യമായി സംവിധാനം ചെയുന്ന സിനിമ ആണ് ബറോസ് , എന്നാൽ ഏമ്പുരാൻ എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *