ഈ രണ്ടുപേരും കൂടി വന്നാൽ കളറാകുമോ മോഹൻലാൽ ഒറ്റക്കല്ല ഇവരും കൂടെ ഉണ്ട്

12 വര്ഷങ്ങള്ക്ക് ശേഷം ആണ് ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം മലയാളത്തെ ഒരുങ്ങുന്നത് , മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആണ് എലോൺ ഏറ്റവും പുതിയ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്നിരിക്കുന്നത് , ഷാജി കൈലാസ നീണ്ട ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ചെയുന്ന ഒരു സിനിമ ആണ് എലോൺ, അതിനൊപ്പം തന്നെ ഷാജി കൈലാസ ഒരുക്കുന്ന ഒരു ചിത്രം ആണ് കടുവ , പൃഥ്വിരാജിനെ നായകനാക്കി ഒരു വലിയ കാൻവാസിൽ ഒരുക്കുന്ന ഒരു ചിത്രം ആണ് , ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവും എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ പിന്നീട് ചിത്രത്തിന്റെ സംവിധായകനും നായകനും എല്ലാം വന്നു ഈ ചിത്രത്തിൽ മോഹൻലാൽ ഇല്ല ഏതാണ് പറഞ്ഞതാണ് ,

 

 

എന്നാൽ മോഹൻലാലിനെ കൊണ്ട് വരണം എന്നു സംവിധായകന്റെ വലിയ ആഗ്രം ആയിരുന്നു , എനാൽ ഇപ്പോൾ എലോൺ എന്ന സിനിമയിൽ മോഹൻലാൽ മാത്രം ആണ് ഉണ്ടാവുന്നത് എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ ഇപ്പോൾ മോഹലാലിനെ കൂടതെ പൃഥ്വിരാജ് മഞ്ജു വാരിയർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകളും വരുന്നു ടൈം ഓഫ് ഇന്ത്യ ആണ് ഇപ്പോൾ ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത് , ott യിൽ ആണ് ചിത്രം റിലീസ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *