കുരങ്ങനും പൂച്ചയും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ കാഴ്ച…!
കാറ്റിലും മൃഗ ശാലകളിലും ഒക്കെ ആയി കാണാൻ സാധിക്കുന്ന ഒരു മൃഗം ആണ് കുരങ്ങന്മാർ. കുരങ്ങുകൾ പലപ്പോഴും മനുഷ്യനെ ഉപമിക്കാൻ ശ്രമിക്കുന്ന മൃഗങ്ങൾ ആണ്. പരിണാമ സിദ്ധാന്ധം അനുസരിച്ചും മനുഷ്യരുടെ പൂർവികർ എന്ന് അറിയപ്പെടുന്നതും ഇത്തരത്തിൽ കുരങ്ങുകൾ ആയതു കൊണ്ട് ആവാം. അതിനൊരു ഉദാഹരണം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന എന്ത് കാര്യവും അത് അതുപോലെ ചെയ്യുന്നു എന്നതാണ്. പൊതുവെ ഇത്തരത്തിൽ ഉള്ള കുരന്മാർ പൊതുവെ വന പ്രദേശങ്ങളിലും മൃഗ ശാലകളിലും ആയിട്ടാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നാട്ടിൽ ഇറങ്ങിയ ഒരു കുരങ്ങൻ ഇവിടെ ഒരു പൂച്ചയ്ക്ക് കളിക്കൂട്ടുകാരൻ ആയ അപൂർവ കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കും.
പൊതുവെ ഒരുപാട് പേർക്കും മൃഗങ്ങളെ വളരെ അധികം ഇഷ്ടമാണ്. അത് ഏത് മൃഗം ആയാലും വളരെ അതികം ഇഷ്ടത്തോടെ കാണുന്നവരാണ് നമ്മൾ. അതുകൊണ്ടു തന്നെ മൃഗങ്ങളെ കണ്ടാൽ പലപ്പോഴും ഇഷ്ടത്തോടെ നോക്കി നില്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മൃഗം ആണ് പൂച്ചകൾ. നമ്മുടെ വീട്ടിൽ വളർത്തുന്നതിന് നായപോലെ തന്നെ ഏറ്റവും അനോയോജ്യമായ ഒരു മൃഗം ആണ് പൂച്ച എന്നും പറയാം. എന്നാൽ ഇവിടെ നായക്ക് കളിക്കൂട്ടുകാരൻ ആയി ഒരു കുരങ്ങൻ കൂടി എത്തുമ്പോൾ ഉള്ള രസകരമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.