നവീന്റെ സർപ്രൈസ്, റോബിൻ നാവിനോട് ചെയ്തതുകൊണ്ടോ

സിനിമ, ടെലിവിഷൻ താരങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കുന്ന ‘സ്റ്റാർട്ട് മ്യൂസിക് – ആരാധ്യം പാടും’ എന്ന ഷോ വിവിധ രസകരവും ആവേശകരവുമായ സെഗ്മെന്റുകളാൽ നിറഞ്ഞതാണ്.അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് രൂപകല്പന ചെയ്ത് നിർമ്മിച്ച ആവേശകരമായ ഒരു സെറ്റ് ഷോ ഷൂട്ട് ചെയ്യാനുണ്ട്. ‘ബഡായി ബംഗ്ലാവ്’, ‘ബിഗ് ബോസ്’ എന്നീ ഹിറ്റ് ഷോകളിലൂടെ മലയാളികൾക്ക് പരിചിതരായ കലാകാരന്മാരായ ആര്യയും ധർമ്മജനും ‘സ്റ്റാർട്ട് മ്യൂസിക് സീസൺ 2’ അവതാരകനാണു ,

 

 

എന്നാൽ ഇപ്പോൾ അതിൽ ബിഗ് ബോസ് താരങ്ങൾ വന്ന ഒരു കാര്യം ആണ് പറയുന്നത് ബിഗ് ബോസ്സിലെ താരങ്ങൾ പരുപാടിയിൽ പങ്കെടുത്തു ഏതാണ് , റോബിൻ അഖിൽ നവീൻ വിനയ് എന്നിവർ ചേർന്ന ഒരു ലൈവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ , എന്നാൽ അതിൽ ഒരു സർപ്രൈസി ഉണ്ട് എന്നും ഒരാളെ അതിൽ കൊണ്ട് വരുന്നു ഏതാനും ആ പറഞ്ഞത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *