ഷാരൂഖിൻ്റെ വിളിവന്നു മധുവിധുആഘോഷം നിർത്തി നയൻതാര ഹൈദരാബാദിലേക്ക്

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം നയൻതാരയുടെ വിവാഹത്തിൽ ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു . അര പതിറ്റാണ്ടിലേറെയായി പ്രണയത്തിലായിരുന്ന നയൻതാരയും വിഘ്‌നേഷും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു അടുപ്പമുള്ള പരിപാടിയിൽ വിവാഹിതരായി. ജവാൻ സംവിധായകൻ ആറ്റ്‌ലിയും ഷാരൂഖിനൊപ്പം ചേർന്നു. നടനും സംവിധായകനും ഒരുമിച്ച് പോസ് ചെയ്യുന്ന ചിത്രമാണ് . ജവാൻ എന്ന സിനിമയിൽ ഷാരൂഖ് ഖാൻ സഹതാരം ആയി അഭിനയിക്കുന്നത് നയൻ‌താര ആണ് , വിവാഹത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് പോവുകയാണ് താരം ,

 

 

ഈ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , നയൻ‌താര സിനിമ തിരിയ്ക്കുകളിലേക്ക് വീണ്ടും തിരിഞ്ഞിരിക്കുകയാണ്‌ , ജവാൻ എന്ന സിനിമയിൽ ആണ് തരാം അഭിനയിച്ചത് , എന്നാൽ അതിന്റെ ചിത്രീകരണത്തിന് വേണ്ടി പോവുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ഈ ചിത്രം ഹൈദ്രബാദിൽ ചിത്രീകരണം തുടങ്ങുകയാണ് , അലികുമാറിന്റെ ആദ്യ ഹിന്ദി ചലച്ചിത്രം ആണ് ഇത് , എന്നാൽ ഇപ്പോൾ നയൻതാരയെ ഷാരൂഖ് ഖാൻ വിളിച്ചു എന്നു വിശേഷങ്ങൾ ചോദിച്ചു എന്നും സിനിമയിൽ എപ്പോളാണ് ജോയിൻ ചെയുക എന്നും ചോദിച്ചു എന്നും വാർത്തകൾ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *