ഒന്ന് തടവിയാൽ മതി ഈ വേദനകളെല്ലാം പമ്പ കടക്കും

പണ്ടൊക്കെ പ്രായം ഉള്ള ആളുകളാണ് പറയുന്നത് കഴിക്ക് വയ്യ, കാലിനു വയ്യ, കാലിൻറെ അടിവശം ഭയങ്കരമായി പുകയുന്നു എന്നൊക്കെ. ഇന്ന് ചെറുപ്പക്കാരും ഒരുപാടുപേർ പറയുന്ന ഒരു കാര്യമാണ് നടുവേദന, കഴുത്തുവേദന എന്നിങ്ങനെ പല വേദനകൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. നൂറുശതമാനവും റിസൾട്ട് തരുന്ന വീഡിയോ ആണിത്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് പ്ലാസ്റ്റിക്ക് കുപ്പി എടുത്തിട്ടുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് ചില്ല് കുപ്പിയും എടുക്കാം. ഇനി ആവശ്യമായിട്ടുള്ളത് പറയാം. നമ്മൾ ഉണ്ടാക്കാൻ പോകുന്നത് 250 ഗ്രാം കടുകെണ്ണ ഉപയോഗിച്ചാണ്.

ഇത്‌ നമ്മൾ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഈ പറയുന്ന അളവിൽ മാത്രം നിങ്ങൾ ഓയിൽ തയ്യാറാക്കുക. കൂടുതലായി തയ്യാറാക്കി വയ്ക്കേണ്ട ആവശ്യമില്ല. 250ml മാത്രം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി നമുക്ക് വേണ്ടത് ചെറുനാരങ്ങായാണ്. പഴുത്ത ഒരു ചെറുനാരങ്ങ എടുക്കുക. അത്യാവശ്യം വലിപ്പം ഉള്ളതാണെങ്കിൽ ഒരെണ്ണം എടുക്കുക. ചെറുതാണെങ്കിൽ രണ്ടെണ്ണം എടുക്കുക. ഇനി നമുക്ക് വേണ്ടത് ഇത് നല്ലതുപോലെ മുറിച്ച് തൊലി എടുക്കുക. ഇത്‌ മാത്രം നമുക്ക് ആവശ്യമായിട്ടുള്ളതുള്ളു. കുരു ഒന്നും നമുക്ക് ആവശ്യം ഇല്ല. അതുകൊണ്ടുതന്നെ നമ്മൾ ഇത് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *