ചിരിക്കാതെ റോബിൻ ഫിനാലേയ്ക്ക് തൊട്ടുമുൻപുള്ള ആ സംഭവമാണ്‌ കാരണം

ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് ദിൽഷ പ്രസന്നൻ ആണ്. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസണിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്.ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ചർച്ചകൾ റോബിൻ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വളരെ വിഷമത്തിൽ ആയിരുന്നു ഇരിക്കുന്നുണ്ടായിരുന്നത് എന്നാണ് , ചർച്ച അരുതാത്തതു എന്തോ സംഭവിച്ചിരിക്കുന്നു അത് ഏന്താണ് എന്നു അന്വേഷിക്കുമ്പോൾ ആണ് എല്ലാവർക്കും കാരണം വ്യക്തം ആയതു ,കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാം വീട്ടിലേക്ക് ഒരു റീഎൻട്രി നടത്തിയിരുന്നു. തങ്ങളുടെ സുഹൃത്തുകൾക്ക് വിജയത്തിലേക്കുള്ള യാത്രയിൽ കൂടുതൽ ആത്മവിശ്വാസം നല്കാൻ എത്തിയതായിരുന്നു അവർ. വീട്ടിൽ എത്തിയ ഓരോ മത്സരാര്ഥികളും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് ചെറിയ രീതിയിൽ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകിയാണ് മടങ്ങിയത്. അതിനിടയിൽ ഡോ. റോബിൻ രാധാകൃഷ്ണനും ബിഗ് ബോസ് വീട്ടിലെ തന്റെ പ്രിയസുഹൃത്ത് എന്ന് പറയുന്ന ദിൽഷയ്ക്ക് ഒരു ഉപദേശവും നൽകിബ്ലേസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം ഉപദേശിക്കുന്ന റോബിന്റെ വീഡിയോ വലിയ രീതിയിലാണ് പ്രചരിക്കപ്പെട്ടത്.

 

 

റോബിൻ ആരാധകരിൽ ചിലർ വീഡിയോയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ബ്ലെസ്ലി ആരാധകർ റോബിനെതിരെ രൂക്ഷവിമര്ശനവുമായാണ് രംഗത്ത് എത്തിയത്. ബ്ലെസ്‌ലിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം എന്നായിരുന്നു ആരോപണം.ഇതിന് പിന്നാലെ ബ്ലെസിലിയെയും ആരാധകരെയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും മറ്റൊരു വീഡിയോയുമായി റോബിനും രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതിനാലാണ് അവന് എതിരെ പറയുന്നത് എന്നുമാണ് വീഡിയോയിൽ. ദിൽഷയ്‌ക്കൊപ്പമുള്ള ബ്ലെസ്ലിയുടെ ചില ദൃശ്യങ്ങൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ ദിൽഷ കംഫർട്ടബിൾ ആയിരിന്നില്ലെന്നും പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ഡ കലക്കിയേനെ’ എന്നുമാണ് റോബിന്റെ ഭീഷണി.ഇതായിരുന്നു റോബിൻ വിഷമിച്ച ഇരിക്കാൻ കാരണം ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *