റോബിൻറെ പ്രകടനം കണ്ട് കണ്ണുതള്ളി മറ്റു താരങ്ങൾ,ഇവൻ പൊളിയാണെന്നു ശാലിനി

 റോബിൻ ആരാധകർ ആണ് നമ്മളുടെ നാട്ടിൽ ഇപ്പോൾ കൂടുതൽ , എന്നാൽ റോബിൻ ആരാധകരെ കാണുവാൻ  പോവുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് , എന്നാൽ ഇപ്പോൾ റോബിൻ ശാലിനി  എന്നവർക്ക് ഒപ്പം ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതും സോഷ്യൽ മീഡിയയയിൽ ചർച്ച ആവുന്നതും ,

 

റോബിൻ ആരാധകരെ കാണാൻ തൃശൂർ വരുന്ന കാര്യം ആണ് റോബിൻ ലൈവിലൂടെ പറഞ്ഞത് , ശാലിനിയുടെ സോഷ്യൽ  മീഡിയയിലൂടെ ആണ് ഈ കാര്യം,ആരാധകരെ അറിയിച്ചത്  ,  ചാനലിന്റെ ഒരു പരുപാടിയിൽ പങ്കെടുക്കാൻ വന്നതാണ് റോബിൻ  , റോബിൻ കൂടാതെ കുട്ടി അഖിലും ഇതിൽ വന്നിരുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *