പാപ്പാനെ ആന കിണറ്റിലേക്കെറിഞ്ഞു മരണം ഉറപ്പാക്കാൻ തിട്ട പൊളിച്ച് കിണറ്റിലിട്ടു

നാട്ടുകാർക്ക് നേരെ ആനയെ കൊണ്ട് അക്രമം അഴിച്ചുവിട്ട് പാപ്പാൻ കഴിഞ്ഞ ദിവസം ആയിരുന്നു ഈ സംഭവം നടന്നത്.
ഇഷ്ടപെടാത്ത വന്ന ആനയുടെ രണ്ടാം പാപ്പാൻ ആനയെ അഴിച്ചു വിട്ട് ആനയുടെ പുറത്ത് കയറി ഇരുന്നു ഒന്നാം പാപ്പന്റെ ആക്രമിക്കാൻ ആനയെ പ്രേരിപ്പിക്കുക ആണ് ചെയ്തത്അതിനെ തുടർന്ന് ആനയെ തിരക്കുള്ള റോഡിലേക്ക് അഴിച്ചു വിടുകയും നാട്ടുകാരെ മൊത്തത്തിൽ പരിഭ്രാന്തർ ആക്കുകയും ഒക്കെ ചെയ്തു.എന്നാൽ ആനപാപ്പാന്മാരെ അപകടപ്പെടുത്തിയ ആനകളെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളതാണ് ,

 

 

 

എന്നാൽ അങ്ങിനെ ഉള്ള ഒരു സംഭവം ആണ് ഈ വീഡിയോയിൽ . ആന പാപ്പാനെ കിണറ്റിലേക് തള്ളി ഇട്ട അന ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അതിന്റെ പാപ്പാന്മാർക്ക് അതിനെ തളക്കാൻ കഴിയാതെ വരുകയും ചെയ്യും , ആനകൾ ഉണ്ടാക്കി വെക്കുന്ന അപകടകൾ ചെറുതൊന്നും അല്ല , വലിയ അപകടങ്ങൾ തന്നെ ആണ് ഉണ്ടാക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *