പാറമേക്കാവ്ശ്രീ പത്മനാഭൻ്റെ കഥ ഇങ്ങനെ എന്നാൽ ഇപ്പോൾ സംഭവിച്ചത് ഇങ്ങനെ

ആനകേരളത്തിനു തീരാ നഷ്ടം ആണ് പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞതു . തുടർച്ചയായി 15 വർഷത്തിലേറെ തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് പത്മനാഭനായിരുന്നു. 58 വയസായിരുന്നു പ്രായം. അസുഖബാധിതനായി തളർന്ന് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലൈ 11 തിങ്കളാഴ്ച രാത്രി 9.30ടെയാണ് ഗജവീരൻ ചരിഞ്ഞത്. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് പത്മനാഭന്റെ അന്ത്യം.

 

തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന, പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. അറുപത് വയസ്സിലേറെ പ്രായമുണ്ട്. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭൻ, തിരുവമ്പാടി ശിവസുന്ധരിനെ പോലെ തന്നെ വർഷങ്ങളോളം തൃശൂർ പൂരം തിടമ്പ് എടുത്ത ഒരു ആന ആണ് , എന്നാൽ ഈ കാര്യം അന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആയിരുന്നു , 2002 ൽ ആയിരുന്നു ഈ ആന കേരളത്തിൽ എത്തുന്നത് , പിന്നിട് പൂരങ്ങളുടെ ഇടയിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒരു ആന തന്നെ ആയിരുന്നു പാറമേക്കാവ് പത്മനാഭൻ , എന്നാൽ ഇപ്പോൾ വളരെ അതികം ദുഃഖത്തിൽ തന്നെ ആണ് എല്ലാവരും ഈ ആനയുടെ മരണ വാർത്ത ഏറ്റെടുത്ത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *