ധന്യ പുറത്തായോ എയർപോർട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറൽ എന്നാൽ സത്യം ഇങ്ങനെ
വളരെ അതികം നല്ല രീതിയിൽ ആണ് മലയാളം ബിഗ് ബോസ് കടന്നു പോവുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ആണ് റൊൺസൺ പുറത്തു പോയത് , ബിഗ് ബോസ്സിൽ എല്ലാവർക്കും ഇഷ്ട തരാം ആയിരുന്നു , റൊൺസൺ , എന്നാൽ നിലപാടുകൾ ഒന്നും ഇല്ലാതെ ആരെയും വഴക്കു ഇടത്തെ മത്സരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു റൊൺസൺ അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ എന്നാണ് ബിഗ് ബോസ് പ്രേമികള്‍ ഇപ്പോള്‍ പറയുന്നത്. ഇതുവരെ നടന്ന ഗെയിമുകളില്‍ നിന്നും ഓരോ മത്സരാര്‍ഥിയെ കുറിച്ചും വ്യക്തമായ ധാരണ പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ അവരില്‍ വിജയസാധ്യത ആര്‍ക്കാണെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.
ഈ ആഴ്ചത്തെ പ്രകടനം കൂടി വിലയിരുത്തുന്നതിന് അനുസരിച്ചായിരിക്കും മത്സരാര്‍ഥികള്‍ക്ക് വോട്ട് കൂടുതലായി ലഭിക്കുക. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ധന്യയുടെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത് , ധന്യയുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇത് , ധന്യ ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കാൻ പോവുന്ന എയർപോർട്ടിൽ നിന്നും ഉള്ള രംഗങ്ങൾ ആണ് അത് എന്നാൽ ഇതിനെ മറ്റൊരു രീതിയിൽ ആണ് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുന്നത് , ധന്യ ബിഗ് ബോസ്സിൽ നിന്നും പുറത്തായി എന്ന വാർത്തകൾ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയ ശേഷം പ്രചരിക്കുന്നത് , എന്നാൽ കഴിഞ്ഞ സീസണിൽ സ്ത്രീകൾക്ക് മുൻതൂക്കം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈ സീസണിൽ സ്ത്രീകൾക്ക് ആണ് മുൻഗണന പ്രതേകിച്ചു ദിൽഷക്ക് ,