ദിൽഷയോടും പോലും പറയാത്തത് റോബിൻ ആരതിയോടു പറഞ്ഞു വീഡിയോ കണ്ടോ

ബിഗ് ബോസ് തരാം റോബിൻ മലയാള പ്രേക്ഷകരുടെ മനസിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് ഉള്ളത് , എന്നാൽ നിരവധി അഭിമുഖങ്ങളിൽ ശ്രെദ്ധ നേടിയ ഒരാൾ ആണ് റോബിൻ എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിന് ഇടയിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ്‌ റോബിൻ , തന്റെ ജീവിതത്തിൽ ഇതുപോലെ ഒരു നല്ല അഭിമുഖം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് പറയുകയാണ് റോബിൻ,

 

ഇത്രയും ചിരിച്ചു കൊണ്ട് നിങളുടെ ഒപ്പം ആണ് ഒരു അഭിമുഖത്തിൽ ഇരിക്കുന്നത് എന്നാണ് റോബിൻ പറഞ്ഞത് അവതാരകയായ ആരതിയോടും പറയുന്നു , ആരതി തന്നെ ആണ് റോബിനോട് ഉള്ള ചോദ്യങ്ങൾ എല്ലാം ഉണ്ടാക്കിയത് എന്നും പറയുന്നു , തമാശ രീതിയിൽ ഉള്ള കമന്റുകൾ ആണ് റോബിൻ പറഞ്ഞതും , എന്നാൽ ഇവരുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *