ജീവനും മരണത്തിനും ഇടയിൽ ആന.. രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ.. !

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ ഓരോരുത്തരും, കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പം കൂടിയ ജീവിയാണ് ആന. വ്യത്യസ്ത സ്വഭാവക്കാരായ നിരവധി ആനകൾ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ നിരന്നു നിൽക്കുന്ന കൊമ്പന്മാരെ കാണാനായി നിരവധിപേർ എത്താറും ഉണ്ട്. എന്ത് തന്നെ ആയാലും നമ്മൾ മനുഷ്യരുടെ ആരോഹത്യം പോലെ തന്നെ വളരെ അതികം പ്രാധാന്യം ഉള്ളതാണ് ആനകളുടെ ആരോഗ്യത്തിനും. അതുകൊണ്ടുതന്നെ ഇവിടെ ഇതാ കാട്ടിൽ അപകടത്തിൽ പെട്ട ആനയെ രക്ഷിക്കാനായി ഒരു കൂട്ടം ആളുകൾ ചെയ്യുന്നത് കണ്ടോ.

കൃത്യമായ സുസ്രൂഷയും, ആനയെ നിരീക്ഷിക്കാനായി ശരീരത്തിൽ GPS ഘടിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ നമ്മൾ മനുഷ്യർക്ക് ഉണ്ടാകുന്ന പോലെ ആനകളും അപകടത്തിൽ പെടാറുണ്ട്. ചില ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും അപകടത്തിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉള്ള സംഭവങ്ങളുടെ ദൃശ്യങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കാണാറും ഉണ്ട്. എന്ത് തന്നെ ആയാലും ഈ ജീവിയെ രക്ഷിക്കാനായി ജീവൻ പണയം വച്ച് കാട്ടിൽ പോയവർ സമ്മതിക്കണം. അവരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ. വീഡിയോ കണ്ടോ…! വീഡിയോ

English Summary:- Each one of us loves elephants and it is the largest creature that lives on land. There are many elephants of different natures in our Kerala today. Many people come to see the tuskers lined up in the festival grounds. In any case, the health of elephants is as important as the ascension of human beings. So here’s what a group of people are doing to save an elephant from an accident in the forest.

A proper susrusha and GPS were attached to the body to monitor the elephant. Elephants are at risk just as we humans are in unexpected accidents. Encounters between some elephants can also cause accidents. We often see visuals of such incidents in the media. In any case, those who risked their lives to save this creature should agree. Don’t let anyone see their suffering.

Leave a Reply

Your email address will not be published. Required fields are marked *