കനാലിൽ തല കുത്തനെ കുടുങ്ങിയ ആന കുട്ടിയെ കണ്ടോ

അമ്മയുടെ സ്നേഹം വളരെ മഹത്തായ ഒന്നാണ്.ആരും ഇല്ലെങ്കിലും നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.മൃഗങ്ങളിലും ഇങ്ങനെ തന്നെയാണ് അമ്മയുടെ സ്നേഹം വളരെ വലുത് ആയിരിക്കും.ആരൊക്കെ ഉപേക്ഷിച്ചാലും അവസാനം വരെ നമ്മുടെ ഒപ്പം ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.ഈ വീഡിയോയിൽ ഒരു ആന കുട്ടി കനാലിൽ വീണു പോയപ്പോൾ അതിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു തള്ള ആനയുടെ വീഡിയോയാണ്.

വെള്ളം കുടിക്കാൻ വേണ്ടി കനാലിൽ വന്നപ്പോൾ അറിയാതെ ഒരു കുട്ടി ആന കനാലിൽ വീണു പോയി.മറ്റുള്ള ആന കൂട്ടം എല്ലാം പോയപ്പോഴും തള്ള ആന ആ കുട്ടിയെ വിട്ട് പോയില്ല.തള്ള ആനക്ക് പറ്റുന്ന പോലെ ശ്രമിച്ചു അതിനെ കനാലിൽ നിന്നും പുറത്ത് എടുക്കാൻ നോക്കുന്ന ഒരു വീഡിയോയാണ് ഇത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Mother’s love is a great one. Even if there is no one, it’s always our mothers who are with us. Mother’s love is so great in animals.Whoever gives up will be with us till the end.This video is a video of a push elephant trying to save an elephant when it falls into a canal.

When he came to the canal to drink water, an unknowing child fell into the elephant canal. Even when the other elephant herd swarmed all over, the elephant didn’t leave the boy. This is a video of the mother trying as the elephant can and trying to take it out of the canal.Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *