എല്ലാം നശിപ്പിച്ചു റിയാസ് ഫാൻസ്‌ അടിച്ചു പിരിഞ്ഞു സംഭവിച്ചത് കണ്ടോ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി 40-ാം ദിവസം ബിഗ് ബോസ് വീടിന് അകത്തെത്തിയ റിയാസിനെ ഉൾകൊള്ളാൻ ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർക്ക് പറ്റിയിരുന്നില്ലെങ്കിലും ക്രമേണ തന്നെ വെറുത്തവരെ കൂടെ ഫാനാക്കി മാറ്റാൻ ഈ ഇരുപത്തിനാലുകാരന് കഴിഞ്ഞു.ബിഗ് ബോസ് വിജയി ആവാൻ ഏറെ അർഹതയുണ്ടായിരുന്ന റിയാസിന് പക്ഷേ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഒന്നാം സ്ഥാനം ദിൽഷ പ്രസന്നൻ നേടിയപ്പോൾ, പ്രേക്ഷക പ്രീതി സ്വന്തമാക്കായിത് റിയാസ് ആയിരുന്നു.

 

ഷോ കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് റിയാസ് എന്ന ചെറുപ്പക്കാരൻ മുന്നോട്ടുവച്ച ആശയങ്ങളെയും പ്രേക്ഷകരിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങളെ കുറിച്ചുമാണ്.ഇപ്പോഴിതാ, റിയാസ് സലിം ആർമി എന്ന പേരിൽ സ്വയം ഒത്തുചേർന്ന ആരാധകകൂട്ടം റിയാസിനായി ഐഫോൺ 13 പ്രോ സമ്മാനിച്ചിരിക്കുകയാണ്. ഒന്നേക്കാൽ ലക്ഷത്തിനു മുകളിലാണ് ഐഫോൺ 13 പ്രോ ഫോണിന്റെ വില വരുന്നത്.എന്നാൽ ഇപ്പോൾ അത് കൊടുത്ത റിയാസ് ഫാൻസുകാർ തമ്മിൽ ഇപ്പോൾ തർക്കത്തിൽ ആണ് , എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത് , വളരെ മോശം ആയ വാക്കുകൾ ആണ് റിയാസ് ആർമിയുടെ ഗ്രൂപുകളിൽ ഉയരുന്നത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *