ഐഫോൺ പൊട്ടിച്ച വിഷയം ജാസ്മിനൊപ്പം റിയാസ് ലൈവിൽ

ബി​ഗ് ബോസ് സീസൺ ഫോറിൽ‌ വൈൽഡ് കാർഡായി വന്ന് പ്രേക്ഷകരെ കൈയ്യിലെടുത്ത മത്സരാർഥിയാണ് റിയാസ് സലീം. നാൽപ്പത്തിരണ്ട് ദിവസം പിന്നിട്ട ശേഷമാണ് റിയാസ് ബി​ഗ് ബോസിലേക്ക് എത്തിയത്. അധികകാലം വീട്ടിൽ കഴിയില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന വ്യക്തി ഇന്ന് തൊണ്ണൂറ്റി ഒന്ന് ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി എലിമിനേഷൻ ഇല്ലെങ്കിൽ ഫൈനലിസ്റ്റിൽ ഒരാളായി റിയാസ് സലീം തീർച്ചയായും ഉണ്ടാകും.

 

 

 

ഏഴാം വാരത്തിൽ ഷോ എത്തിയപ്പോഴായിരുന്നു റിയാസ് വന്നത്. എന്നാൽ ഇപ്പോൾ ജാസ്മിനും ആയി ഒരു ലൈവിൽ വന്നിരിക്കുകയാണ് റിയാസ് ജാസ്മിൻ , റിയാസിന്റെ ഐഫോൺ പൊട്ടിച്ച വിഷയം ജാസ്മിനൊപ്പം റിയാസ് ലൈവിൽ വന്നത്, വളരെ അതികം വ്യത്യസ്ഥവുമായി , തന്റെ വിലകൂടിയ ഐഫോൺ എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ് റിയാസ് , ഇവർ തമ്മിൽ നല്ല ഒരു സുഹൃത്തുക്കൾ ആണ് എന്നു കാണിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു അത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *