ലക്ഷ്മിക്ക് ഇതിലും വലിയ മറുപടി ഇനി കിട്ടാനില്ല റിയാസ് ചെയ്തതു കണ്ടോ – Bigg Boss Malayalam

ബിഗ് ബോസ്സിൽ വലിയ കളികൾ തന്നെ ആണ് ഇപ്പോൾ നടക്കുന്നത് ബിഗ് ബോസ് അവസാനിക്കാറായ നിമിഷത്തിൽ പുറത്തുവരുന്ന വാർത്തകൾ വളരെ വിരളം ആണ് , എന്നാൽ നാളെ നടക്കാൻ പോവുന്ന എപ്പിസോഡ് വളരെ രസകരം തന്നെ ഉള്ളതാണ് , എന്നാൽ ബിഗ് ബോസ്സിൽ വലിയ പ്രശനങ്ങൾ ഉണ്ടാവുന്നത് സാധരണ ഉള്ള കാര്യങ്ങൾ തന്നെ ആണ് എന്നാൽ ഇനി വരുന്ന എപ്പിസോഡിൽ ഉണ്ടാവുന്നപ്രാശനാണ് റിയാസ് തന്നെ ആണ് ഉണ്ടാക്കുന്നത് , അടുത്ത എപ്പിസോഡിൽ റിയാസും ബ്ലേസ്ലിയും സ്ത്രീവേഷം ആണ് ധരിക്കുന്നത് , എന്നാൽ അതിൽ റിയാസ് തിരഞ്ഞു എടുത്ത സ്ത്രീ വേഷം വളരെ അതിരം രസകരവും ആണ് ,

 

 

ഏകദേശം ലക്ഷ്മിയുടെ വേഷട്ടോടു സാമ്യം ഉള്ള ഒരു വേഷം താനെ ആണ് റിയാസ് ഉപയോഗിച്ചിരിക്കുന്നത് , ലക്ഷ്മിപ്രിയയുടെ പോലെ തന്നെ ഉള്ള വേഷം സംസാരം എന്നിവ എല്ലാം അതുപോലെ എടുത്തു വെച്ചിരിക്കുകയാണ് , ലക്ഷ്മിപ്രിയയെ കളിയാക്കുകയാണ് ചെയുന്നത് എന്നു എല്ലാ പ്രേക്ഷകർക്കും മനസ്സിലാവുകയും ചെയ്യും , എന്നാൽ വളരെ അതിലകം രസകരം ആയ നിമിഷങ്ങൾ ആണ് ഇനി ബിഗ് ബോസ്സിൽ വരൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

#Bigg Boss Malayalam

 

Leave a Reply

Your email address will not be published. Required fields are marked *