എയർപോർട്ടിൽ റോബിൻ കണ്ട കാഴ്ച്ച,പൊട്ടിക്കരഞ്ഞു പെൺകുട്ടി,റോബിൻ പറഞ്ഞത് കേട്ടോ |

ബിഗ് ബോസ് എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് റോബിൻ നിരവധി ആരാധകരെ ആണ് കുറച്ച സമയം കൊണ്ട് താനെ ഉണ്ടാക്കി എടുത്തത് ,  ബിഗ് ബോസ്സിൽ നിന്നും അപ്രതീക്ഷിതമായ പുറത്താകൽ ആയിരുന്നു എല്ലാ ആരാധകരെയും നിരാശരാക്കുകയും ചെയ്തു , സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആളുകൾ  ആണ് റോബിന് ആരാധകർ ആയി ഉള്ളത്  , നമ്മൾ നിരവധി തവണ കണ്ടിട്ടുള്ളതും ആണ് , ആരാധകരുടെ വീട്ടിൽ പോയി കണ്ടതും അതുപോലെ തന്നെ താരജാഢ ഒന്നും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരാൾ തന്നെ ആണ് റോബിൻ ,

 

 

റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന അന്ന് റോബിൻ സ്വീകരിക്കാൻ നിരവധി ആരാധകർ തന്നെ ആണ് അവിടെ എത്തിയത് , വൈറൽ തന്നെ ആയിരുന്നു ആരാധകരുടെ വിഷമകളിലും സന്തോഷങ്ങളിലും ആരാധകരെ ചേർത്തുപിടിക്കുന ഒരാൾ ആണ് റോബിൻ, എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ്ഇത്   ഒരു റോബിൻ ആരാധിക റോബിൻ കണ്ട സന്തോഷായി കരയുന്ന ഒരു വീഡിയോ ആണ് , ഇത് റോബിൻ കാണുകയും ആരാധികയെ സമാധാനിപ്പിക്കുകയും ചെയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *