പൊട്ടിത്തെറിച്ച് റോബിൻ ലൈവിൽ ബ്ലെസ്സ്ലി ചെയ്‌തത്‌ തോന്നിവാസം

പൊട്ടിത്തെറിച്ച് റോബിൻ ലൈവിൽ ബ്ലെസ്സ്ലി ചെയ്‌തത്‌ തോന്നിവാസത്തെ കുറിച്ച് ആണ് റോബിൻ ഇവിടെ പറയുന്നത് തന്റെ സുഹൃത്തായ ദിൽഷായോട് മോശം മായി പെരുമാറി എന്ന കാരണം ആണ് റോബിൻ ഇങ്ങനെ ഒരു ലൈവ് പോവാൻ ഇടയായത് , കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീട്ടിൽ വന്നിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സീസണിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് റോബിൻ-ദിൽഷ പ്രണയം. ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. ദില്‍ഷയും റോബിനും ആയിരുന്നു ഒരുകാലത്ത് ബിഗ് ബോസ് സീസണിലെ സംസാര വിഷയം.

 

 

ദില്‍ഷയോടുള്ള റോബിന്റെ പ്രണയം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് സോഷ്യല്‍ മീഡിയയാണ്. റോബിന്റെ പ്രണയവും തനിക്ക് പ്രണയമല്ല സൗഹൃദമാണെന്നുള്ള ദില്‍ഷയുടെ വാക്കുകളും ഇവരുടെ രസകരമായ നിമിഷങ്ങളുമെല്ലാം പ്രേക്ഷകരും ഏറെ ആസ്വദിച്ചിരുന്നു. പക്ഷേ തികച്ചും അപ്രതീക്ഷിതമായിരുന്നു റോബിന്റെ മടക്കം. ഇത് വലിയ ഷോക്കാണ് ദില്‍ഷയ്ക്കും ഉണ്ടായത്. ഇപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റോബിനെയാണെന്ന് പറയുകയാണ് ദില്‍ഷ.എന്നാൽ ഇപ്പോൾ ബ്ലേസ്‌ലി മോശം ആയി പെരുമാറി എന്ന ഒറ്റക്കാരണം കൊണ്ട് റോബിൻ രംഗത്ത് വന്നിരിക്കുകയാണ് ബിലെസ്ലിയുടെ ആർത്തകർക്ക് ചുട്ടമറുപടി ആണ് കൊടുത്ത് ,

Leave a Reply

Your email address will not be published. Required fields are marked *