റോബിൻ തരംഗം,ദുൽഖറിന്റെ പ്രതികരണം |

ബിഗ് ബോസ്സിലെ റോബിൻ എന്ന പേരുകേട്ടാൽ മനസിലാക്കാത്ത ആരും തന്നെ ഈ നാട്ടിൽ ഇല്ല , വളരെ കുറച്ചു കാലം കൊണ്ട് തന്നെ ജനങളുടെ മനസിൽ ഇടം നേടിയ ഒരാൾ ആണ് റോബിൻ നിരവധി ആരാധകർ ആണ് ഇപ്പോൾ റോബിന് ഉള്ളത് , ബിഗ് ബോസ്സിൽ നിന്നും പുറത്തായ അദ്ദേഹത്തിന് ഇപ്പോളും നിരവധി ആരാധകർ ആണ് ഉള്ളത് , സോഷ്യൽ മീഡിയയിൽ തരംഗം ആയതും റോബിൻ തന്നെ ആണ് , എന്നാൽ ഇപ്പോൾ സിനിമ താരങ്ങൾക്കിടയിലും, റോബിൻ തരംഗം വന്നു കഴിഞ്ഞു റോബിൻ കുറിച്ച് എല്ലാ സിനിമ നടന്മാർക്കും അറിയാം

 

 

 

എന്നാൽ ഇപ്പോൾ  ദുൽഖർ റോബിൻ കുറിച്ച് ചോദിച്ച കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് ദുൽഖർ സിനിമ സെറ്റിൽ വെച്ച് റോബിൻ ആരാണ് എന്നും ഇത്ര ആരാധകർ എവിടെ നിന്നും ആണ് എന്നു അണിയറയിൽ സംസാരം ഉണ്ടായി എന്നു ആണ് പറയുന്നത് എന്നാൽ എല്ലായിടത്തും റോബിൻ തന്നെ ആണ് സംസാര വിഷയം , റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തായത് ആരാധകരെ വളരെ വിഷമത്തിൽ ആക്കിയ ഒരു കാര്യം തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *