പൊട്ടിക്കരഞ്ഞു റോബിനും ലക്ഷ്മി പ്രിയയും

റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു പോയ ഒരു മത്സരാർത്ഥി ആണ് എന്നാൽ റോബിൻ പുറത്താകൽ എല്ലാ പ്രേക്ഷകരെയും വേദനിപ്പിക്കുകയും നിരാശരാകുകയും ചെയ്തിരുന്നു , എന്നാൽ നിരവധി ആരാധകർ ആണ് തങ്ങളുടെ വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് , എന്നാൽ ഇങ്ങനെ ഒരു കാഴ്ച ആദ്യം ഒന്നുമല്ല , എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയിൽ എല്ലാവരും കൂടി ഒന്നിച്ചപ്പോൾ ഉണ്ടായ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , റോബിനും ലക്ഷ്മി പ്രിയയും തമ്മിൽ സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

 

 

ലക്ഷ്മി പ്രിയ ആണ് റോബിൻ പുറത്തു പോയതിന്റെ വിഷമം ആണ് റോബിൻ അറിയിച്ചത് , ലക്ഷ്മി പ്രിയ കരയുന്നത് വീഡിയോയിൽ കാണാം , റോബിനും വലിയ വിഷമത്തിൽ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *