റോബിൻ പുറത്തിറങ്ങിയ റോൻസനെ കുറിച്ച് പറഞ്ഞത്

ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്ന 7 പേരിൽ ഒരാൾ പുറത്ത് പോയി. പലരും പ്രതീക്ഷിച്ച പേര് റിയാസ് എന്നായിരുന്നു. എന്നാൽ ഒരു ചെറിയ ട്വിസ്റ്റ്.. പുറത്തായത് റോൻസനാണ്. റിയാസ് ഈ ആഴ്ച പുറത്ത് പോകുമെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ‘ആൾമാറാട്ടം’ എന്ന വീക്ക്ലി ടാസ്കിൽ റിയാസ് നിറഞ്ഞടുകയായിരുന്നു. ആ ടാസ്കിൽ റിയാസിന്റെ പ്രകടനം വോട്ടിങ്ങിൽ അനുകൂലമായി മാറുകയും അങ്ങനെ റോൻസന് വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്‌തു. 91ആം ദിവസമാണ് റോൻസൻ ബിഗ് ബോസ് വീട്ടിൽ നിന്ന് വിട പറയുന്നത്.

 

 

കണ്ടന്റ് ക്രിയേഷൻ നടത്താതെ വലിയ സ്‌ക്രീൻ സ്‌പേസ് സമ്പതിക്കാതെ 91 ദിവസം റോൻസൻ എങ്ങനെ പിടിച്ചു നിന്നു എന്നത് പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സേഫ് ഗെയിം കളിച്ച് സൂരജ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നുണ്ട്. മികച്ച മത്സരാർഥികളായ നിമിഷ, ഡെയ്‌സി, അഖിൽ എന്നിവരെല്ലാം പുറത്ത് പോകുമ്പോഴാണ് റോൻസൻ, സൂരജ് എന്നിവർ 90 ദിവസത്തിലേറെ ബിഗ് ബോസ് വീട്ടിൽ നിന്നത്. എന്നാൽ വലിയ ഓർ വിഷമത്തിൽ തന്നെ ആണ് റോബിൻ റോൻസന് പുറത്തു വന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *