,റോബിനോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു പെരുമാറുന്ന രീതി മോശം ആയി

റോബിൻ ആണ് ഇപ്പോൾ പല പരിപാടികളിലും ഉൽഘടനം ചെയുന്ന ഒരു വിശിഷ്ട വ്യക്തി ആണ് , ഒരു സെലിബ്രറ്റി ആയി മാറി കഴിഞ്ഞിരിക്കുകയാണ് , എന്നാൽ ഇപ്പോൾ നിരവധി ആരാധകരെ ഉണ്ടാക്കി എടുക്കാനും ആരാധകരെ സന്തോഷിപ്പിക്കാനും റോബിന് കഴിഞ്ഞു തുടങ്ങി , നിരവധി ആരാധകർ തന്നെ ഇപ്പോൾ റോബിന് ഉണ്ട് എന്നാൽ ഇപ്പോൾ പല പരിപാടികളിലുംപ്രധാന ആകർഷണം റോബിൻ തന്നെ ആണ് , എന്നാൽ കഴിഞ്ഞ ദിവസം റോബിൻ മാവേലിക്കരയിൽ എത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് ഇപ്പോൾ ഈ വീഡിയോയിലൂടെ കാണിക്കുന്നത് വലിയ ഒരു ആരാധകരുടെ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു ,

 

 

എനാൽ പരുപാടി എല്ലാം കഴിഞ്ഞു പോവാൻ നേരത്തു ആണ് കാറിന്റെ റൂഫ് വിഡിലൂടെ കയറി എല്ലാവരെയും കാണാൻ നിൽക്കുകയായിരുന്നു റോബിൻ ആ സമയത്തു ആണ് ഒരാൾ ബാക്കിൽ നിന്നും പിടിച്ചു വലിക്കുന്നത്റോബിനോട് പെരുമാറുന്ന രീതി വളരെ മോശം ആയി എന്നാണ് പറയുന്നത് , റോബിൻ ആയതുകൊണ്ട് മാത്രം ആണ് പ്രതികരിക്കാതെ ഇരുന്നതും , എന്നാൽ ഇങ്ങനെ ഒന്നും ആരോടും ചെയ്യാൻ പാടില്ല എന്നും ആണ് പറയുന്നത് റോബിൻ ഇപ്പോൾ ഒരു സെലിബ്രറ്റി ആണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *