റോബിൻ തരംഗം,റോൺസന്റെ കിളിപോയ പ്രതികരണം

റോബിനേയും ജാസ്മിനേയും പോലെ തന്നെ ബിഗ് ബോസ് ഹൗസിനുളളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു മത്സരാർത്ഥിയാണ് റോൺസൺ. ഹൗസിൽ സൈലന്റ് ആണെങ്കിലും ഈ മൗനം വീട്ടിലുള്ള മറ്റുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. ഒന്നിലും പ്രതികരിക്കാതെ സൈലന്റായി നടക്കുന്ന ആളല്ല റോൺസനെന്ന് കൂടെയുളളവർക്ക് വളരെ കൃത്യമായി അറിയാം. അദ്ദേഹത്തിന്റെ നിശബ്ദത തകർത്ത് യഥാർത്ഥ റോൺസനെ മറനീക്കി കൊണ്ടു വരാൻ പഠിച്ച പണി പതിനൊട്ടും നോക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും നടൻ അടിമപ്പെടുന്നില്ല.

 

തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ചിരിച്ച് കൊണ്ട് നേരിടുകയാണ്.91 ദിവസം റോൻസൻ എങ്ങനെ പിടിച്ചു നിന്നു എന്നത് പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സേഫ് ഗെയിം കളിച്ച് സൂരജ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നുണ്ട്. മികച്ച മത്സരാർഥികളായ നിമിഷ, ഡെയ്‌സി, അഖിൽ എന്നിവരെല്ലാം പുറത്ത് പോകുമ്പോഴാണ് റോൻസൻ,എന്നാൽ റോൻസാണ് നിരവധി ആരാധകർ ആണ് ഉള്ളത് , കൂടുതലാ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *