ഡെയ്‌സി ലുക്ക് മാറ്റിയത് കണ്ട് റോബിൻ പറഞ്ഞത് കേട്ടോ വീഡിയോ വൈറൽ

ബിഗ് ബോസ് മത്സരത്തിയായിരുന്നു റോബിയും ഡെയ്‌സി ലുക്ക് മാറ്റിയത് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ , കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , ഡെയ്‌സി തലമുടി എല്ലാം ബോയ് കട്ട് ആണ് ചെയ്തിരിക്കുന്നത് , അങിനെ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുന്നിലേക്ക് വന്നത് ഇത് കണ്ടു റോബിനും തനിക് അതുപോലെ വേണം എന്നു പറഞ്ഞു രംഗത്ത് വന്നു ,

 

ഒരു യാത്രക്ക് ഇടയിൽ ആണ് ഇങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , അതുപോലെ റോബിന്റെ ഒരു ചിത്രവവും സോഷ്യൽ മീഡിയയിൽ വൈറൽ ആയി , റോബിൻ ക്ലീൻ ഷേവ് ചെയ്ത ഒരു ചിത്രം ആണ് , നിരവധി ആരാധകർ ഉള്ള ഒരാൾ ആണ് റോബിൻ , ബിഗ് ബോസ് എന്ന പരുപാടിയിൽ നിന്നും പുറത്തായപ്പോൾ ആണ് ഒരു വലിയ ഒരു ആരാധകരെ താനെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് റോബിൻ , റോബിൻ കുറിച്ച് നിരവധി ആരോപണങ്ങൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *