മമ്മൂട്ടി സിനിമകൾ റാഞ്ചിയെടുത്ത് വിതരണക്കാർ

മലയാളസിനിമയിലെ മികച്ച താരങ്ങളിൽ ഒരാൾ ആണ് മമ്മൂട്ടി നിരവധി ഹിറ്റ് സിനിമകൾ ആണ് ഈ വർഷം മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് , എന്നാൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ്പ് തന്നെ ചിത്രത്തിന്റെ വിതരണ ആവാസകാശം സ്വന്തം ആക്കി എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ചുരുക്കം സിനിമകൾ ചെയ്തു വലിയ ഒരു വിജയം സമ്മാനിക്കുന്ന ഒരാൾ ആണ് മമ്മൂക്ക , മലയാളത്തിൽ മാത്രം അല്ല മെഗാ സ്റാർ മമ്മൂട്ടിയുടെ സിനിമ ഇന്ത്യക്ക് പുറത്തുതും വലിയ ഒരു നേട്ടം കൈവരിക്കാറുണ്ട് , അതിനാൽ തന്നെ പുതിയ സിനിമകൾ റിലീസ് ആവുന്നതും കാത്തിരിക്കുകയാണ് വിതരണക്കാരും പ്രേക്ഷകരും ,

 

എന്നാൽ ഇപ്പോൾ ഇതാ അങ്ങിനെ ഒരു വാർത്ത ആണ് ഇപ്പോൾ വരുന്നത് ഷൂയറ്റിംഗ് ആരംഭിക്കാൻ പോവുന്ന സിനിമയുടെ വിതരണ അവകാശ സ്വന്തം ആക്കി എന്ന വാർത്ത ആണ് വരുന്നത്  മമ്മൂട്ടിയുടെ അവസാനം ആയി റിലീസ് ആയ ചിത്രം സിബിഐ 5 8 .5 കോടി രൂപക്ക് ആണ് വിതരണ അവകാശം വിറ്റു പോയത്, എന്നാൽ വലിയ ഒരു നഷ്ടം തന്നെ ആണ് അന്ന് ഉണ്ടായതു , ട്രൂത് ഗ്ലോബൽ ഫിലിംസ് എന്ന ഒരു വിതരണ കമ്പനി ആണ് മാമൂട്ടിയുടെ ചിത്രങ്ങൾ എല്ലാം വിതരണ അവകാശം എടുത്തിരിക്കുകയാണ് , റോഷക് എന്ന സിനിമയുടെ പ്രെമോഷൻ വർക്ക് ആരംഭിച്ചു കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/ZcBpbPeO8lk

Leave a Reply

Your email address will not be published. Required fields are marked *