സേതുരാമയ്യർ ബ്രില്ലിയൻസ് OTT യിൽ! നെറ്റ്ഫ്ലിക്സിൽ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചില്ല

cbi 5 എന്ന ചിത്രം വളരെ അതികം സമ്മിശ്ര അഭിപ്രായം ആണ് തിയേറ്ററിൽ നേരിട്ടുകൊണ്ടിരിക്കുന്നത് ,എന്നാൽ ott റിലീസ് ചെയ്തതോടെ ചിത്രം എല്ലാവരില്ലെക്കും ഏതുമകയും മോശം അയാ അഭിപ്രായങ്ങളും നിരൂപണങ്ങളും വന്നിരുന്നു , നെറ്ഫ്ലിക്സിലൂടെ റിലീസ് ആയ ചിത്രം , എന്നാൽ ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തു ott റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ,

 

ലോകസിനിമകളിൽ താനെ നാലാമത് ആണ് സിബിഐ 5 , എന്നാൽ തിയേറ്റർ പ്രദർശനത്തിൽ ചിത്രത്തെ വളരെ അതികം മോശം ആയിട്ടു ആണ് മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തത് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തു കസീഞ്ഞപ്പോൾ 28 . 8 ലക്ഷം ആളുകൾ ആണ് ഈ ചിത്രം കണ്ടു കഴിഞ്ഞത് , കെ മധു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *