മമ്മൂട്ടി ലണ്ടനിലേക്ക്, പൂർത്തിയാക്കാൻ നിരവധി സിനിമകൾ
മമ്മൂട്ടി സിനിമകളുടെ എല്ലാം തിരക്കുകൾ മാറ്റിവെച്ചു വെക്കേഷൻ ആഘോഷിക്കാൻ മമ്മൂട്ടി ലണ്ടനിലേക്ക് എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഭീഷ്മ പർവ്വം മുതൽ റോഷാക് വരെ 6 സിനിമകൾ ആണ് പൂർത്തിയാക്കിയത്, ഇതിൽ മൂന്ന് സിനിമകൾ റിലീസ് ആവുകയും ചെയ്തു , മാമൂട്ടി അഥിതി വേഷത്തിൽ വന്ന പ്രിയൻ ഓട്ടത്തിൽ ആണ് എന്ന സിനിമ വലിയ ജന ശ്രെദ്ധ നേടി , ഒടുവിൽ ആയി റോഷാക് എന്ന സിനിമ പൂർത്തിയാക്കിയ ശേഷം ആണ് ലണ്ടനിലേക്ക് പോവുന്നത് , തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സിമ്രാൻ . ഇതരഭാഷാ ആരാധാകരെ പോലെ തന്നെ മലയാളികൾക്കും സിമ്രാൻ പ്രിയ നടിയാണ്. മലയാളത്തിൽ സിമ്രാനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച അവസരത്തെ കുറിച്ച് പറയുകയാണ് സിമ്രാൻ.
മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്,’എന്ന് സിമ്രാൻ പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/-ea1B8UTTX8