ഈ ഡ്രൈവറുടെ ക്ഷമ സമ്മതിക്കണം… കാറുകാരൻ ചെയ്തത് കണ്ടോ.. !

നിയമം എല്ലാവർക്കും ബാധകമാണ്.അത് സാധാരണ ജനങ്ങൾ ആയാലും വലിയ ആളുകളായലും.ഈ വീഡിയോയിൽ നിയമം തെറ്റിക്കുന്ന ഒരു കാർ ഡ്രൈവറാണ്.ഒരു ksrtc ബസിന്റെ മുൻപിൽ നിന്ന് കാർ ഡ്രൈവർ കളിക്കുന്നതാണ്.

നമ്മൾ എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കണം. ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരുപാട് വാഹന അപകടങ്ങൾ നടക്കുന്നുണ്ട്.പലപ്പോഴും നമ്മുടെ അശ്രദ്ധ മൂലമാണ് അപകടങ്ങൾ ഉണ്ടാവുന്നത്.റോഡിലൂടെ വണ്ടി ഓടിക്കുമ്പോഴും സഞ്ചരിക്കുമ്പോഴും നമ്മൾ പാലികണ്ട ചില നിയമങ്ങൾ ഉണ്ട് ഈ വീഡിയോയിൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരാൾ പൊലീസികാരോട് കയർത്തു സംസാരിക്കുന്നതാണ്.ഇപ്പോൾ ഒരുപാട് ആളുകളാണ് ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത്.

ഇങ്ങനെ വണ്ടി ഓടിക്കുമ്പോൾ നിങ്ങളുടെ മാത്രമല്ലാ റോഡിലൂടെ നടക്കുന്ന ആളുകളുടെയും ജീവന് ഭീഷണിയാണ്.നമ്മൾ ശ്രദ്ധിച്ചാൽ റോഡിലൂടെ ഉണ്ടാവുന്ന അപകടങ്ങൾ കുറെ കുറയ്ക്കാൻ പറ്റും.എല്ലാവരും ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവാൻമാരവണം.റോഡിലൂടെ പോകുമ്പോൾ നമ്മൾ മറ്റുള്ളവരുടെ ജീവൻ കൂടി ശ്രദ്ധിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

nglish Summary:- The law applies to everyone, whether it’s ordinary people or big people.This video shows a car driver who breaks the law.A car driver plays in front of a ksrtc bus.

Leave a Reply

Your email address will not be published. Required fields are marked *