പൂജ മുറിയിൽ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ.. (വീഡിയോ)
വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ളവരാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ ആളുടെയും വിശ്വാസങ്ങൾ വ്യത്യസ്തമാണ്. ഇവിടെ ഇതാ ഒരു വീടിനകത്തെ പൂജ മുറിയിൽ നിന്നും കണ്ടെത്തിയ പാമ്പിനെ കണ്ടോ..! ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ. പാമ്പിനെ ദൈവത്തെ പോലെ കാണുന്ന ഈ കുടുംബത്തിന്റെ പൂജാമുറിയിൽ എന്തുകൊണ്ടായിരിയ്ക്കും പമ്പ എത്തിയത് ? പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ ഉടനെ തന്നെ പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. പിനീട് സംഭവിച്ചത് എന്തെന്ന് കണ്ടോ.
ജീവൻ മരണ പോരാട്ടത്തിന്റെ അവസാനത്തിൽ പൂജ മുറിയിലെ മൂർഖനെ അതി സാഹസികമായി പിടികൂടി. നമ്മുടെ നാട്ടിൽ വാവ സുരേഷ് ഉള്ളതുപോലെ നോർത്ത് ഇന്ത്യയിലെ പ്രശസ്തനായ ഒരു പാമ്പുപിടിത്തക്കാരനാണ് ഇദ്ദേഹം. ആയിരകണക്കിന് പാമ്പുകളെ ഇതിനോടകം ഇദ്ദേഹം പിടികൂടി കഴിഞ്ഞു. ഭയന്നു നിന്ന വീട്ടുകാർക്ക് ആശ്വാസമായി എത്തിയ ഈ വ്യക്തിയുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു..
ഓരോ വർഷവും നിരവധിപേരാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള പാമ്പു പിടിത്തക്കാർ ഒരു പരിധിവരെ ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഇല്ലാതാക്കാനും കാരണമാകുന്നുണ്ട്. ഇന്ന് നമ്മുടെ കേരളത്തിലെ മിക്ക ജില്ലകളിലും പാമ്പുപിടിത്തക്കാരുണ്ട് അതുകൊണ്ട് തന്നെ ഇനി ആർക്കും ഭയം വേണ്ട..