വാവ സുരേഷ് പാമ്പുകൾക്കായി നിർമിച്ച കൂട് കണ്ടോ..!

പാമ്പുകളെ പിടികൂടുന്നതിന് ഒരുപാട് വർഷത്തെ പരിചയ സമ്പത്തുള്ള മലയാളിയായ ഒരേ ഒരു വ്യക്തിയാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. നിരവധി തവണ പാമ്പുകളെ ആക്രമണത്തിന് ഇരയാവുകയും ചെയ്ത വ്യക്തിയാണ് വാവ സുരേഷ്.

കൗമുദി ചാനലിലെ സ്നേയിക് മാസ്റ്റർ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഏറ്റവും കൂടുതൽ ആളുകൾ അദ്ദേഹത്തെ അറിയാൻ ഇടയായത്. പരിക്കുകളും, രോഗ ലക്ഷണങ്ങളും ഉള്ള പാമ്പുകളെ ലഭിച്ചാൽ അവയെ സുസ്രൂക്ഷിക്കാനായി വാവ സുരേഷ് നിർമ്മിച്ചെടുത്ത കൂടുകൾ …. ഒപ്പം കുറച്ച് പാമ്പുകളും. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/qUHlBQ329-A വീഡിയോ കണ്ടുനോക്കു..

English Summary:- Wawa Suresh is the only Malayali with many years of experience in capturing snakes. He has captured many snakes. Wawa Suresh is a man who has attacked snakes several times. Most people came to know him as part of the snake master program on kaumudi channel. The nests were built by Wawa Suresh to help them get snakes with injuries and symptoms… And a few snakes. Watch the video.

Leave a Reply

Your email address will not be published. Required fields are marked *