താരങ്ങളെ വെല്ലുന്ന താരമായി ഈ കാറുകൾ അമ്മ മീറ്റിങ്ങിലെ അത്ഭുത കാഴ്ച്ച

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. വർഷാരംഭത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇവയിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് പ്രദർശനത്തിനെത്തിയത്. ഇവയിൽ പല ചിത്രങ്ങളും വേണ്ടവിധത്തിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞിരുന്നു. 2020 പ്രതിന്ധിയിലൂടെയാണ് നീങ്ങിയതെങ്കിലും ചില സന്തോഷകരമായ വാർത്തകൾ താരങ്ങളിൽ നിന്ന് പുറത്തെത്തിയിരുന്നു.

 

അമ്മയുടെ വേദിയിലേക്ക് വന്ന താരങ്ങളും അവരുടെ കാറുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് , ഓരോരുത്തരും അവരവരുടെ ആഡംബര കാറുകളിൽ ആണ് വന്നു ഇറങ്ങിയത് , ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകൾ തന്നെ ആണ് വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഇങ്ങനെ ഒരു സംഗമം കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡിയിൽ നടന്നത് , എന്നാൽ ഇങ്ങനെ ഉള്ള പരിപാടികൾ പരമാവധി ആഘോഷം ആക്കുകകയാണ് സിനിമ താരങ്ങൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *