വെള്ളം പൊങ്ങിയാലും ഇല്ലെങ്കിലും സ്കൂളിൽ പോണം.. (വീഡിയോ)

പലപ്പോഴും വെള്ളപ്പൊക്കവും മഴയും എല്ലാം സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് പാല്പോഴും സന്തോഷമാണ് ഉണ്ടാക്കാറ്. കാരണം മറ്റൊന്നുമല്ല സ്കൂളിലും ക്ലാസ്സിലും വെള്ളം കയറിയാൽ സ്കൂളിൽ പോകേണ്ടല്ലോ എന്നതാണ്. എന്നാൽ ഇവിടെ ഇതാ ഒരു സ്കൂളിലെ അവസ്ഥ കണ്ടോ.. മഴ ഉണ്ടെങ്കിലും, വെള്ളം പൊങ്ങിയാലും സ്കൂളിൽ പോകണം എന്നുള്ളതാണ്. സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു ചിത്രമാണ് ഇത്.

വള്ളം കയറിയിരിക്കുന്ന ക്ലാസ്റൂമിൽ അദ്യാപകൻ കുട്ടികൾക്കായി ക്ലാസ് എടുക്കുന്ന ഒരു ചിത്രം. ഇത്തരത്തിൽ വെള്ളത്തിന് ഇടയിലും യാതൊരു തരത്തിലും ഉള്ള മുടക്കുകളും കൊടുക്കാതെ സ്കൂൾ പ്രവർത്തിക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു സ്ഥലത്തെ സ്കൂളിന്റെ പ്രവർത്തനം കണ്ടുനോക്കു.. വീഡിയോ..

English Summary:- Often floods and rain make young children in school happy. Because nothing else is to go to school if the school and class are flooded. But here you go, see the situation at a school. Even if it rains or the water rises, you have to go to school. This is a picture that has made waves on social media.

A picture of the teacher taking a class for the children in the classroom where the boat is boarded. There are many places where the school operates without any investment in the water. Look at the work of a school in such a place. Video…

Leave a Reply

Your email address will not be published. Required fields are marked *