ഇത്രയും ദിവസം സുചിത്ര എവിടെയായിരുന്നു ഉത്തരം ഞെട്ടിക്കും

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 62 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അഖിൽ, സൂരജ്, സുചിത്ര, നവീൻ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുണ്ടായിരുന്നത്.ഇപ്പോഴിതാ, സുചിത്രയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു പുറത്തു പോവൽ തന്നെ ആയിരുന്നു അത് ,ബിഗ് ബോസ് വീടിനകത്ത് സേഫ് ഗെയിം കളിക്കുകയാണ് ധന്യയും സുചിത്രയുമെന്നും ഒരു കൂട്ടം പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. ആദ്യമായാണ് സുചിത്ര നോമിനേഷനിൽ എത്തിയത്. എന്നാൽ വോട്ടിംഗ് നിലയിൽ സുചിത്ര ഏറെ പിറകിലായതിനെ തുടർന്ന് ഇപ്പോൾ വീടുവിട്ട് ഇറങ്ങിയിരിക്കുകയാണ്.

 

 

സുചിത്രക്ക് ഇത് വലിയ ഒരു നാണക്കേട് ആണ് ഉണ്ടാക്കിയത് , എന്നാൽ ബിഗ് ബോസ്സിൽ നിന്നും വീട്ടിലേക്കു മടങ്ങിയ സുചിത്രയെ പിന്നെ അതികം ആർക്കും കാണാൻ കഴിഞ്ഞില്ല , എന്നാണ് ട്രോളേന്മാർ പറഞ്ഞത് , എന്നാൽ ഇപ്പോൾ റോബിനും സുചിത്രയും കണ്ടു മുട്ടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ , ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിൽഎത്തിയപ്പോൾ ഉള്ള വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.