തമിഴിൽ കളം മാറ്റി ചവിട്ടാൻ ദുൽഖർ,2 മാസ്സ് ആക്ഷൻ സിനിമകൾ

ദുൽഖർ സൽമാൻമലയാളത്തിൽ മാത്രം അല്ല അന്യ ഭാഷയിലും നിരവധി ആരാധകർ ആണ് ദുൽഖർ സൽമാൻ ഉള്ളത് കുറുപ്പ് എന്ന ചിത്രം ഹിറ്റ് ആയതോടെ നിരവധി ആരാധകർ ആണ് തമിഴ് നിന്നും ഉടലെടുത്തത് , തമിഴ് നാട്ടിൽ ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത് ,അങ്ങിനെ തമിഴ് ൽ ഒരു ചിത്രം ഒരുക്കാൻ ഇരിക്കുകയാണ് , എന്നാൽ ഇതിനു മുൻപും തമിഴ് ചിത്രങ്ങളിൽ ദുൽഖർ സൽമാൻ അഭിനയിച്ചിട്ടുണ്ട് ,

 

 

കേരളക്കരയുടെ മാത്രമല്ല, തമിഴകത്തിന്റെയും പ്രിയനായകനാണ് ആരാധകർ ഡി.ക്യൂ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദുൽഖർ സൽമാൻ. ഓ.കെ. കൺമണിയിലൂടെ കോളിവുഡിന്റെ പ്രണയനായകനായി തിളങ്ങിയ ദുൽഖർ ഇപ്പോഴിതാ വീണ്ടുമൊരു പ്രണയ ചിത്രവുമായെത്തുകയാണ്. സിനിമാ രംഗത്ത് 6 വർഷം പിന്നിടുന്ന ദുൽഖറിന്റെ 26-ാമത് സിനിമയായിരിക്കും ഇത്. എന്നാൽ ഇത് ഒരു ആക്ഷൻ ചിത്രം തന്നെ ആയിരിക്കും എന്നാണ് പറയുന്നത് , മറ്റുഭാഷകളിലും ദുൽഖർ സൽമാൻ മികച്ച അഭിനയം കാഴ്ച വെക്കുന്നു ,

https://youtu.be/A7sdPDw49p8

Leave a Reply

Your email address will not be published. Required fields are marked *