കണ്ണുനിറഞ്ഞു റോബിൻ ബിഗ്ഗ്‌ബോസ് ചരിത്രത്തിലാദ്യം അഡാറ് ലുക്കിൽ റോബിന്റെ മാസ്സ് വരവ്

ബിഗ് ബോസ്സിലെ വളരെ വലിയ ഒരു നിമിഷങ്ങൾ ആണ് ഇപ്പോൾ വന്നകൊണ്ടിരിക്കുത് ബിഗ് ബോസ്സിൽ നിന്നും പുറത്തായവരുടെ റീ എൻട്രി തന്നെ ആണ് വൈറൽ ആയിരിക്കുന്നത് , മത്സരത്തിൽ നിന്നും പുറത്തായ എല്ലാവരും തിരിച്ചു ബിഗ് ബോസ്സിലേക്ക് വന്നിരിക്കുകയാണ്,എന്നാൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് റോബിന്റെ റീ എൻട്രി തന്നെ ആണ് , എന്നാൽ ദിൽഷയുടെ മനസ്സിൽ റോബിൻ വരുമോ എന്ന ആറു ആകാംഷഎല്ലാവര്ക്കും കാണാം ,

 

 

റോബിൻ വന്നത് അവിടെ വലിയ ഒരു ആഘോഷം താനെ ആക്കി മാറ്റിയിരിക്കുകയാണ് നമ്മൾക്ക് വീഡിയോയിൽ കാണാം ലക്ഷ്മി പ്രിയ ആണ് റോബിൻ കെട്ടിപിടിച്ചു സന്തോഷം പങ്കുവെക്കുന്നതും , റോബിൻ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ബിഗ് ബോസ് അവസാന നിമിഷത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് , അതിനെ ആഘോഷങ്ങൾക്ക് വന്നതാണ് എല്ലാവരും കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *