5 അടി നീളമുള്ള അണലിയെ പിടികൂടി വാവ (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാത്ത മലയാളികൾ വളരെ കുറവാണ്. നമ്മൾ പലരും കൂടുതലായി കണ്ടിട്ടുള്ളത് വാവ സുരേഷ് പിടികൂടിയ രാജവെമ്പാല, മൂർഖൻ പോലുള്ള പാമ്പുകളെ ആണ്. എന്നാൽ പലരും കാണാത്ത ചിലതുണ്ട്. അത്തരത്തിൽ ഒന്നാണ് ഇത്. അണലി, ചേനത്തണ്ടൻ എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന പാമ്പ്. വളരെ അപകടകാരിയായ ഒന്നാണ്. ആന്ധ്രാ, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. കേരളത്തിൽ വളരെ കുറച്ച് മാത്രമേ ഈ ഇനം പാമ്പുകൾ ഉള്ളു. വാവ സുരേഷ് വളരെ സാഹസികമായി പാമ്പിനെ പിടികൂടുന്നു.. വീഡിയോ കണ്ടുനോക്കു… Video>> https://youtu.be/PinfjBM9QZA

There are very few Malayalees who do not see Vava Suresh catching a snake. Many of us have seen more snakes like Rajavempala and Cobra caught by Vava Suresh. But there is something that many do not see. This is one of them. The snake is also known by many names such as snake and lizard. It is a very dangerous one. It is found mostly in Andhra Pradesh and Tamil Nadu. There are very few species of this species in Kerala. Vava Suresh catches a snake .. Watch the video ..

Leave a Reply

Your email address will not be published. Required fields are marked *