ഉന്നം തെറ്റി.. അസ്ഥാനത് അമ്പ് തറച്ചു… (വീഡിയോ)

പണ്ടുകാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ആയുധങ്ങളിൽ ഒന്നാണ് അമ്പും, വില്ലും. ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. മാത്രമല്ല ഒളിമ്പിക്സിൽ അമ്പ് ചെയുന്ന മത്സരവും ഉണ്ട്. അതിൽ പങ്കെടുക്കാനായി ലോക രാജ്യങ്ങളെ പ്രതിനിതീകരിച്ച നിരവധിപേരും എത്താറുണ്ട്.

എന്നാൽ ഇവിടെ ഇതാ പൊതു സ്ഥലത്തു അമ്പ് ഉപയോഗിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.. ഉന്നം തെറ്റി.. അമ്പ് ചെന്ന് തറച്ചത് അസ്ഥാനത്ത്. ഇതുപോലെ ഒരു അബദ്ധം ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

ഇത് ഒരു പ്രാങ്ക് ഷോ ആണെന്ന് അറിയാതെ പലരും വീഡിയോ കണ്ടു..

English Summary:- The arrow and the bow were one of the most widely used weapons in ancient times. Many of us must have seen the use of such weapons in many films related to history. Moreover, there is also an archery competition at the Olympics. Many people representing countries of the world come to participate in it.

But here’s what happened when the arrow was used in a public place. The target is wrong.. The arrow hit the spot. Don’t let anyone make a mistake like this again.

Leave a Reply

Your email address will not be published. Required fields are marked *