രണ്ട് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ആംബുലൻസ്.. CCTV ദൃശ്യങ്ങൾ പുറത്ത്…(വീഡിയോ)

ബൈക്ക് ഓടിക്കാൻ അറിയാത്തവരായി ആരും തന്നെ ഇല്ല. യുവാക്കൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഉപയ്ഗികുന്ന വാഹനങ്ങളിൽ ഒന്നാണ് ബൈക്ക്. വ്യത്യസ്ത മോഡലുകളിൽ ഉള്ള വ്യത്യസ്ത ഉപയോഗം ഉള്ള നിരവധി വാഹങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇന്നത്തെ യുവ സമൂഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അമിത വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ബൈക്കുകളാണ്. ഇവിടെ ഇതാ രണ്ട് ബൈക് യാത്രികർക്ക് നേരെ ആംബുലൻസ് ഇടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.. അമിത വേഗത്തിൽ എത്തിയ ആംബുലൻസ് എതിരെ വന്ന ബൈക്ക് ഇടിച്ച് ഇട്ടു.. വീഡിയോ

English Summary:- There is no one who doesn’t know how to ride a bike. A bike is one of the vehicles that is used by young to adult alike. There are many vehicles available in the market today with different uses in different models.

But today’s younger generation prefers bikes that can be travelled at high speeds. Here are the visuals of an ambulance hitting two bikers and it is going viral on social media. The ambulance came at a high speed and hit the bike coming from the opposite direction.

Leave a Reply

Your email address will not be published. Required fields are marked *