മൂർഖന്റെയും രാജവെമ്പാലയുടെയും മുൻപിൽ വാവ സുരേഷ്.. (വീഡിയോ)

നിരവധി പാമ്പുകളെ അതി സാഹസികമായി പിടികൂടിയിട്ടുള്ള വ്യക്തിയാണ് വാവ സുരേഷ്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട് എങ്കിൽ പോലും ഇത് ആദ്യമായാണ് എല്ലാ പാമ്പുകളുടെയും മുൻപിൽ ഒരേ സമയം. ഒരു രാജവെമ്പാലയും 7 മൂർഖൻ പാമ്പുകളും നേർക്കു നേർ. ഇവയെ എല്ലാം ഒരേ സമയം നിയന്ത്രിച്ച് വാവ സുരേഷ്. ഒരു പാമ്പിനെ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പലപ്പോഴും നമ്മൾ വാവ സുരേഷിന്റെ വീഡിയോകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ അപകടകാരിയായ പാമ്പുകളുടെ മുൻപിൽ ഇരിക്കുന്നത്. പലരെയും അമ്പരപ്പിച്ച കാഴ്ച. കൗമുദി ചാനലിലെ സ്നാക്സ് മാസ്റ്റർ എന്ന പ്രോഗ്രാമിലെ ചില ദൃശ്യങ്ങളാണ് ഇത്. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/sF1foFgGG-U


English Summary:- Wawa Suresh is a man who has caught many snakes in a daring manner. This is the first time that he has caught many snakes like cobras, vipers, rajavempala, dragonflies, and many more at the same time in front of all snakes. A rajavempala and 7 cobras go head-to-head. Vava Suresh controlled all these at the same time. The difficulty of handling a snake is often what we have seen in Wawa Suresh’s videos.

Leave a Reply

Your email address will not be published. Required fields are marked *