വെള്ളത്തിൽ വീണ പുൽചാടിയെ രക്ഷിക്കാൻ ഈ നായ ചെയ്തത് കണ്ടോ

മനുഷ്യർ മാത്രമല്ലാ മൃഗങ്ങളും സ്നേഹത്തിന്റെ പര്യായമാണ്.മറ്റുള്ള മൃഗങ്ങളെ രക്ഷിക്കാൻ വേണ്ടി ചിലപ്പോൾ മൃഗങ്ങൾ തയാറായി വരാറുണ്ട്.വെള്ളത്തിൽ വീണ പുൽചാടിയെ രക്ഷിക്കാൻ ഈ നായ ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ,ലക്ഷകണക്കിന് പേരാണ് ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ കണ്ടത്.നായകൾ വളരെ അധികം സ്നേഹം ഉള്ള ഒരു മൃഗമാണ്.എപ്പോഴും നമ്മളുടെ കൂടെ നിന്ന് സഹായിക്കാൻ അവർക്ക് കഴിയും.

വെള്ളത്തിൽ വീണുപോയ ഒരു പുൽച്ചാടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായയാണ് വീഡിയോയിലെ താരം. നീന്തൽക്കുളത്തിൽ വെള്ളം കുടിച്ചുകൊണ്ടിരുന്ന നായ അതിൽ വീണു കിടക്കുന്ന പുൽച്ചാടിയെ വായയുപയോഗിച്ച് പുറത്തേക്ക് എടുത്തിടുന്നത് വീഡിയോയിൽ കാണാം.പുൽ ചാടിയെ മേലെ മാറ്റിയിട്ട അതിനെ നോക്കുണ്ട്. ദൂരൈ മാറി നിന്ന് പുൽച്ചാടിക്ക് ജീവനുണ്ടോയെന്നും നായ നോക്കുന്നുണ്ട്.കൂടുതൽ കാണാൻ വീഡിയോ കാണുക.

Not only humans but animals are also synonymous with love. Sometimes animals are ready to save other animals.This dog has now gone viral on social media to save a grasshopper that has fallen into the water. Millions of people have watched the six-second video.Dogs are a very loving animal and can always help us stay with us.

The star of the video is a dog trying to save a grasshopper that has fallen into the water. The video shows the dog drinking water in the swimming pool, taking out the fallen grasshopper with its mouth. The dog is also looking for life for the grasshopper from Doorai.Watch the video to see more.

Leave a Reply

Your email address will not be published. Required fields are marked *