ഇലക്ട്രിക്ക് ബസ്സ് നിന്ന് കത്തുന്ന കാഴ്ച.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…(വീഡിയോ)

ഇന്ധന വില വർധിച്ചതോടെ നമ്മൾ മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യക്കാർ ഇലക്ട്രിക്ക് വാഹങ്ങൾ വാങ്ങാൻ തുടങ്ങി. ഇലക്ട്രിക്ക് സ്കൂട്ടറുകൾ, ഇലക്ട്രിക്ക് കാറുകൾ. അങ്ങനെ നിരവധി. മലിനീകരണം തീരെ ഇല്ലാത്ത ഇത്തരം വാഹനങ്ങളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്.

എന്നാൽ അതിൽ ചില കമ്പനികൾ പുറത്തിറക്കിയ സ്കൂട്ടറുകൾ കത്തുന്നതുന്നു എന്ന വാർത്ത ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരുന്നു. എന്നാൽ ഇവിടെ ഇതാ ഇലക്ട്രിക്ക് ബസ്സ് കത്തുന്ന കാഴ്ചയാണ് തരംഗമായി മാറികൊണ്ടിരിക്കുന്നത്. സംഭവം എന്തായാലും നമ്മുടെ ഇന്ത്യയിൽ അല്ല. നിർത്തിയിട്ടിരിക്കുന്ന ഇലക്ട്രിക്ക് ബസ്സ് ആണ് പെട്ടെന്ന് തീ പിടിച്ചത്. വീഡിയോ കണ്ടുനോക്കു..

English Summary:- With the rise in fuel prices, Indians, including us Malayalees, have started buying electric vehicles. Electric scooters, electric cars. So many. The number of such non-polluting vehicles is increasing.

However, the news that scooters released by some of its companies are on fire has become a topic of discussion on social media recently. But here’s the sight of the electric bus burning, which is turning into a wave. Whatever happened, it is not in our India. The electric bus that was parked suddenly caught fire.

Leave a Reply

Your email address will not be published. Required fields are marked *