ഇടഞ്ഞ് പുഴയിൽ ചാടിയ ആന തിരിച്ചു കയറി

ആനകൾ അനുസരണക്കേടു കാണിക്കുന്നത് സാധാരണ ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ആന പുഴയിൽ ഇറങ്ങി മണിക്കൂറോളം നേരം, ആണ് പുഴയിൽ ഇറങ്ങി നിന്നതും പാപ്പാന്മാരെ വളരെ അതികം ബിദ്ധിമുട്ടിലാക്കിയതും നാട്ടുകാരെ പരിഭ്രാന്തരാക്കുകയും ചെയ്തു , ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ഉണ്ടായ ആനയുടെ ആക്രമണം ആണ് പുഴയിൽ നിന്നും അനുസരണ കേടു കാണിക്കുന്ന ആനയെ ആണ് ഈ വീഡിയോയിൽ ,

 

ആനയെ പപ്പനും മാറ്റ് എല്ലാവരും ചേർന്ന് പലതവണ പിടിച്ചു കെട്ടാൻ ശ്രെമിച്ചപ്പോൾ എല്ലാം പരാജയം തന്നെ ആയിരുന്നു ഉണ്ടായിരുന്നത് , ആനയുടെ പാപ്പാനെയും ആന അനുസരണ ഇല്ലാതെ ആണ് നടക്കുന്നത് ആനയുടെ പുറത്തു കയറാൻ ശ്രെമിച്ച ആനയുടെ പാപ്പാനെ ആന കുടഞ്ഞു നിലത്തു ഇട്ടു, വളരെ അധിക നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ പപ്പനും മറ്റു എല്ലാവരും ചേർന്നു തളക്കാൻ നോക്കി എന്ക്കിലും ആനയുടെ ഉടമ വന്നതിനു ശേഷം ആണ് ആന അവിടെ നിന്നും തിരിച്ചു കയറിയത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *