ടാങ്കർ ലോറിയുടെ ശബ്ദം ഇഷ്ടപ്പെട്ടില്ല.. ആന ചെയ്തത് കണ്ടോ..! (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട മൃഗങ്ങളിൽ ഒന്നാണ് ആന. പേരും പെരുമയും ഉള്ള നിരവധി ആനകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. ഒരുപാട് ആരാധകരും ആനകൾക്ക് ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകളെ കാണാനായി എത്തുന്നത് നിരവധി പേരാണ്.

എന്നാൽ അതെ സമയം ഓരോ വർഷവും ആനകളുടെ അക്രമങ്ങൾക്ക് ഇരയാകുന്ന നിരവധിപേരുണ്ട്. എന്നാൽ പോലും നമ്മുക്ക് ആനകളോടുള്ള ഇഷ്ടത്തിന് യാതൊരു തരത്തിലും ഉള്ള കുറവ് വരില്ല.. ഇവിടെ ഇതാ റോഡിലൂടെ പോകുന്ന ആനക്ക് ദേഷ്യം വന്നപ്പോൾ ചെയ്തത് കണ്ടോ.. ലോറിയുടെ ശബ്ദം ഇഷ്ടപ്പെട്ടില്ല.. ലോറി എടുത്ത് എറിഞ്ഞു.. വീഡിയോ കണ്ടുനോക്കു..

English Summary:- The elephant is one of the favorite animals of malayalees. There are many elephants in our Kerala which have name and fame. Elephants also have a lot of fans. Many people come to see the elephants in the festival grounds.

But at the same time, there are many people who are victims of elephant violence every year. But even then, there will be no let-up in our love for elephants. Here you see what the elephant on the road did when it got angry. I didn’t like Lori’s voice. I picked up the lorry and threw it away.

Leave a Reply

Your email address will not be published. Required fields are marked *