സഞ്ചാരികൾക്ക് നേരെ ആക്രമണവുമായി ആന.. കണ്ടവഴി ഓടേണ്ടിവന്നു… (വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ആനകളും, ആന പ്രേമികളും ഉള്ള കേരളം. സോഷ്യൽ മീഡിയയിലും ഇത്തരത്തിൽ ആന പ്രേമികൾ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ തങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായാൽ ഇതെല്ലം മാറും. ഇവിടെ ഇതാ മൃഗങ്ങളെ കാണാൻ കാട്ടിലേക്ക് പോയ ഒരു സംഗം ആളുകൾക്ക് നേരെ ഉണ്ടായ ആക്രമണം കണ്ടോ. ഒട്ടു പ്രദീക്ഷിക്കാതെ ഉണ്ടായതാണ്. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടിപ്പോയി.

എന്ത് ചെയ്യണം എന്ന് അറിയാതെ കഷ്ടപ്പെടുന്നത് കണ്ടോ. പുറകിൽ ഉണ്ടായിരുന്ന വാഹനത്തിലെ സഞ്ചാരികൾ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു. ഇനി ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ.. വാഹനത്തിന്റെ ഒരു ഭാഗം ആന കൊമ്പുകൊണ്ട് ആക്രമിച്ച് തകർത്തു. വാഹത്തിൽ ഉണ്ടായിരുന്നവർ ജീവനും കൊണ്ട് ഓടേണ്ടി വന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഉണ്ടായാൽ എത്ര വലിയ ആന പ്രേമി ആണെങ്കിലും ഒന്ന് ഭയക്കും. ചില സമയത് ആനകളോട് ഒരുപാട് ഇഷ്ടം തോന്നും എങ്കിലും മറ്റു ചില സാഹചര്യങ്ങളിൽ ആനകൾ അപകടകാരികളാണ്. വീഡിയോ കണ്ടുനോക്കു..ഇനി ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *