എസ്റ്റേറ്റ് തൊഴിലാളികളുടെ രക്ഷകനായി വാവ സുരേഷ് (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ ഇതാ ഒരേസമയം രണ്ട് രാജവെമ്പാലയെ പിടികൂടിയിരിക്കുകയാണ് വാവ. എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഭീഷണിയായ രണ്ട് രാജവെമ്പാല. ഉഗ്ര വിഷമുള്ള രാജവെമ്പാല. കടിച്ച് 5 മിനിറ്റിനകം മരിച്ചുപോകും എന്നാണ് വാവ പറഞ്ഞത്. മറ്റുപാമ്പുകളിൽ നിന്നും രാജവെമ്പാലയെ വ്യത്യസ്തമാകുന്നതും അത് തന്നെയാണ്. രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പാണ്. വളരെ സാഹസികമായി ജീവൻ പണയം വച്ച രാജവെമ്പാലയെ പിടികൂടുന്ന രംഗം ഒന്ന് കണ്ടുനോക്കു.. അതി സാഹസിക രംഗങ്ങൾ. Video >> https://youtu.be/2B-pCA1z-nw

There is no one who has not seen Vava Suresh catching a snake. But here is Vava catching two king cobras at the same time. Two cobras threatening estate workers. Extremely venomous king cobra. Vava said he would die within 5 minutes of the bite. This is what differentiates the cobra from other snakes. Death is certain if the king cobra bites. Take a look at the scene where the king cobra is caught in a very adventurous life .. very adventurous scenes.

Leave a Reply

Your email address will not be published. Required fields are marked *