ഇങ്ങനെ ഒക്കെ വണ്ടി ഓടിച്ചാൽ ജീവൻ ബാക്കി കാണില്ല.. (വീഡിയോ)

ഓരോ ദിവസവും നിരവധി വാഹന അപകടങ്ങളുടെ വാർത്തയാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നിരത്തുകളിലൂടെ ലക്ഷകണക്കിനെ വാഹങ്ങളാണ് സഞ്ചരിക്കുന്നത്, ഒരു ഡ്രൈവർക്ക് ചെറിയ പിഴവ് സംഭവിച്ചാൽ മതി. നിരവധിപേരുടെ ജീവൻ ഇല്ലാതാകും. കഴിഞ്ഞ ഏതാനും നാളുകളായി റോഡ് അപകടങ്ങളുടെ എണ്ണം കൂടിവരികയാണ്.

അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ, അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ചിലർ, വാഹനം ഓടിക്കുന്നതിനിടയിലെ ഉറക്കം എന്നിങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം ഉണ്ടായത് കണ്ടോ. ചെറിയ വളവിൽ അമിത വേഗത്തിൽ കാർ ഓടിച്ചത്. തല കുത്തി മറിഞ്ഞ് കാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. വീഡിയോ കണ്ടുനോക്കു. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കല്ലേ..

English Summary:- Every day we are hearing the news of several vehicle accidents. Hundreds of thousands of vehicles ply on the roads every day, and it’s enough for a driver to make a small mistake. Many people’s lives will be lost. The number of road accidents has been on the rise in the last few days.

Accidents are caused by a number of factors such as over-speeding vehicles, some people who drive carelessly, and sleep while driving. Here’s how one such incident happened. The car was driven at a high speed at a small bend. The car hit its head. The visuals of the incident are now doing the rounds on social media.

Leave a Reply

Your email address will not be published. Required fields are marked *