കാടിനെ തീ പിടിച്ചപ്പോൾ.. ലോകത്തെ ഞെട്ടിച്ച സംഭവം.. (വീഡിയോ)

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പ്രകൃതി ദുരന്തങ്ങൾ ഒറ്റകെട്ടോടെ നേരിട്ടവരാണ് നമ്മൾ മലയാളികൾ. ഓക്കി, ചുഴലിക്കാറ്റ് മുതൽ പ്രളയം വരെ. നിരവധി അപകടം വിതക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നമ്മൾ കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഭീഷണിയായി മാറിയത് വെള്ളം ആയിരുന്നു എങ്കിൽ, ഇവിടെ ഈ പാവങ്ങൾക്ക് ഭീഷണിയായി മാറിയത് തീ ആയിരുന്നു. റോഡിൻറെ ഇരു വശങ്ങളിലും തീ.. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഒരു പറ്റം മനുഷ്യർ.

നമ്മൾ മലയാളികൾ ഇതുവരെ നേരിട്ട അപകടങ്ങൾ ഒന്നും അല്ല, മറ്റു പല രാജ്യങ്ങളും ഓരോ വർഷങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്നത് അതി ദാരുണമായ പ്രകൃതി ദുരന്തങ്ങളാണ്. നിരവധിപേരുടെ ജീവനും സ്വത്തും എല്ലാം നഷ്ടപെടുന്ന സാഹചര്യങ്ങൾ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ തീർച്ചയായും ഇതെല്ലം അറിഞ്ഞിരിക്കേണ്ടതാണ്. ജീവനും കൊണ്ട് വരുന്നതിനിടെ ചിലർ ക്യാമെറയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തിൽ ഉള്ള ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം. ലോകത്തെ ഞെട്ടിച്ച ദുരന്തങ്ങൾ. ഇനി ആർക്കും ഉണ്ടാകില്ലേ. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ. ഇവിടെ മനുഷ്യർക്ക് മാത്രമല്ല കാട്ടിലെ നിരവധി മൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *